രോഗത്തിന് ജാതിയോ മതമോ ഇല്ല, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. ചാരിത്ര്യം നഷ്ടപെട്ട മണ്ണും പ്രകൃതിയും മനുഷ്യനോട് പ്രതികാരം തീർക്കുമ്പോൾ ജയിക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണ്. അതിനു അവന്റെ ജീവന്റെ വിലയുണ്ട്.
ചൂടുപറ്റി കിടന്നവർ പോലും ശാപം എന്ന് പറഞ്ഞു ശുദ്ധി കലശം നടത്തുന്ന നാളുകളിൽ മനസ്സുകൾ തമ്മിലുള്ള അടുപ്പം കൊണ്ട് ചെറുക്കാം നമുക്ക്.
Written & Directed By : Ajith R Nair
Concept : Sharon Jacob
Editing : Juby J Mathew
DOP : Rahul R
Poster Design : Sudev Gopi
Cast :Binu James, , Sanju , Ajith R Nair
#Akam #AjithRNair